പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിനില്‍ വിദ്യാർത്ഥികളെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്
തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയൻ വേണമെന്ന ആവശ്യത്തിന് മറുപടി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി